Hot Posts

6/recent/ticker-posts

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി - BMTV



തിരുവനന്തപുരം: ബുധനാഴ്ച തുടങ്ങാനിരുന്ന ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഈ ക്ലാസുകളിലെ തിയറി പരീക്ഷകൾ ഇന്നു പൂർത്തിയാകും. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും.
Reactions