Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിന് തദ്ദേശ സ്വയംഭരണവകുപ്പിന്റെ അംഗീകാരം



തീക്കോയി ഗ്രാമപഞ്ചായത്ത് 2021 - 2022 സാമ്പത്തിക വർഷത്തിൽ പദ്ധതി നിർവ്വഹണത്തിലും നികുതി സമാഹാരണത്തലും നൂറു ശതമാനം കൈവരിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പ് നൽകുന്ന ഉപഹാരം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസ് ഏറ്റുവാങ്ങി. 




ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743



Reactions