കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർഥിനി പന്തളം സ്വദേശിനി ദേവിക (21 ) യാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് ദേവിക മരിച്ചത്.
കെട്ടിടത്തിൽ നിന്ന് ചാടണമെന്ന് സ്വയം തോന്നിയത് കൊണ്ട് ചെയ്തുവെന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി കോട്ടയം വെസ്റ്റ് പൊലീസിന് മൊഴിനൽകിയിരുന്നു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് പെൺകുട്ടി ഡിപ്രഷനിലായിരുന്നുവെന്ന് കോളേജ് അധികൃതരും സഹപാഠികളും
പറഞ്ഞിരുന്നു.









