തീക്കോയി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) നേതൃത്വം നൽകുന്ന ഇടതുമുന്നണി പാനലായി.
കേരളാ കോൺഗ്രസ് (എം) പത്ത്, സിപിഎം രണ്ട്, ജനതാദൾ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് പി എസ് സെബാസ്റ്റ്യൻ പാമ്പ്ലാനിയുടെ നേതൃത്വത്തിലാണ് ഇടതുപാനൽ.







