റോഡിൽ നിന്നും 50 മീറ്റർ അകലെയാണ് മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ ഒരു സംഘം വിദ്യാർത്ഥികളാണ് ആദ്യം മൃതദേഹം കണ്ടത്.
കാൽ നിലത്ത് മുട്ടിയ നിലയിലാണ്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.







