Hot Posts

6/recent/ticker-posts

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്


അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ എയ്ഡഡ് വിഭാ​ഗത്തിൽ ഇം​ഗ്ലീഷ് വിഷയത്തിൽ ​ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.


അപേക്ഷകർ കോട്ടയം ഡിഡി ഓഫീസിൽ ​ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. 


യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ സെപ്റ്റംബർ 24 ന് മുൻപായി കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. 


Reactions