Hot Posts

6/recent/ticker-posts

സീറ്റ് ഒഴിവ്


അരുവിത്തുറ സെൻറ് ജോർജ്‌സ് കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്.


ബി.വോക് ഫുഡ് ടെക്നോളജി ആൻഡ് അനാലിസിസ്, ബിഎ മാസ്സ് കമ്മ്യൂണിക്കേഷൻ, എം.എസ്.സി മാത്തമാറ്റിക്സ്, എംകോം എന്നീ സ്വാശ്രയ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലാണ് മാനേജ്‌മന്റ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുള്ളത്.


താല്പര്യമുള്ള വിദ്യാർഥികൾ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ - 9446119522, 9495749325


എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കുന്നവർക്ക് സഹായം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. വനിതാ കോൺഗ്രസ് അവശ്യപ്പെട്ടു.

Reactions