Hot Posts

6/recent/ticker-posts

മസാല ദോശയിൽ നിന്നും പുഴുവിനെ കിട്ടി, തേരട്ടയെ കണ്ടെന്നും പരാതി

പ്രതീകാത്മക ചിത്രം

കൊച്ചി: പറവൂരിലെ ഹോട്ടലിലെ മസാല ദോശയിൽ നിന്നും പുഴുവിനെ കിട്ടി.നഗരസഭാ ആരോഗ്യ വിഭാഗം അധികൃതരോട് ഹോട്ടൽ ഉടമ സമ്മതിച്ചതായാണ് വിവരം.


തേരട്ടയെ കിട്ടിയെന്ന് ഭക്ഷണം കഴിച്ചവർ പരാതിപ്പെട്ടിരുന്നു. പറവൂർ വസന്ത് വിഹാർ ഹോട്ടലിൽ നിന്നുമാണ് ഭക്ഷണത്തിൽ പുഴു ഉൾപ്പടെ കണ്ടെത്തിയത്. 


ആരോഗ്യ വിഭാഗം അധികൃതർ ഹോട്ടൽ അടപ്പിച്ചു.ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നത് അഴുക്ക് പുരണ്ട പാത്രങ്ങളിൽ ആണെന്നും കണ്ടെത്തി. 


പല തവണ നോട്ടീസ് നൽകിയിട്ടും വീഴ്ചകൾ തുടരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.





Reactions