പാലാ നഗരസഭ വാർഡ് കൗൺസിലർ ജോസ് എടേട്ട് കൊട്ടാരമറ്റത്ത് ഏകദിന ഉപവാസ സമരം നടത്തുന്നു.
കിഴതടിയൂർ വാർഡിൽ അംഗനവാടിക്കായി സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ഉപവാസ സമരം അഡ്വ.മോൻസ് ജോസഫ് എം.എൽ.എയും, മാണി സി കാപ്പൻ എം.എൽ.എയും ചേർന്ന് ഉദ്ഘാടനം ചെയ്തു.