Hot Posts

6/recent/ticker-posts

പാലാ ഞൊണ്ടിമാക്കൽ കവലയിൽ വാഹനാപകടം



പാലാ  തൊടുപുഴ റോഡില്‍ 
 ഞൊണ്ടിമാക്കൽ കവലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കിൽ സഞ്ചരിച്ച കുറവിലങ്ങാട് സ്വദേശി തട്ടാരാത്പറമ്പിൽ ബിമൽ ബാബു ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ബൈക്ക് യാത്രകാരനെ മെഡിക്കൽ കോളേജിലേക് മാറ്റി.



കാറും ബൈക്കും തമ്മിൽ ഇടിച്ചാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് നി​ഗമനം. കുറവിലങ്ങാട് സ്വദേശികളാണ് ബൈക്കിൽ സ‍ഞ്ചരിച്ചിരുന്നത്. 





കാർ സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇന്നോവ കാറും പൾസർ ബൈക്കുമാണ് ഇടിച്ചത്. മലപ്പുറം സ്വദേശിയുടേതാണ് കാർ. 












Reactions