Hot Posts

6/recent/ticker-posts

തിയ്യേറ്ററിൽ നിന്നുള്ള സിനിമാ റിവ്യൂ വിലക്കും

പ്രതീകാത്മക ചിത്രം

കൊച്ചി: തിയ്യേറ്റർ കോംപൗണ്ടിൽ നിന്നുള്ള സിനിമാ റിവ്യൂ വിലക്കാന്‍ ധാരണ. കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ അസോസിയേഷന്റേതാണ് തീരുമാനം.


ഒടിടി റിലീസിനുള്ള നിയന്ത്രണം കര്‍ശനമാക്കി. ഏപ്രില്‍ 1 മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാവൂ.



42 ദിവസത്തിന് മുന്‍പ് ഒ ടി ടി റിലീസ് അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രം ഇളവ് അനുവദിക്കും.









Reactions