Hot Posts

6/recent/ticker-posts

നടന്‍ ബാല ആശുപത്രിയില്‍



കൊച്ചി: നടൻ ബാല ആശുപത്രിയിൽ. ഉദരസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.


ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുൻപും ആശുപത്രിയിൽ എത്തിയിരുന്നതായി വിവരമുണ്ട്.


ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് വിവരങ്ങൾ.



ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.











Reactions