Hot Posts

6/recent/ticker-posts

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം

പ്രതീകാത്മക ചിത്രം


പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം. ആക്രമണത്തിൽ 14 പേർക്ക് പരിക്ക്. പത്തനംതിട്ട ഏഴംകുളത്താണ് സംഭവം.


നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. അടൂർ ജനറൽ ആശുപത്രിയിൽ വാക്സിൻ ലഭിച്ചില്ലെന്നും പരാതി ഉയർന്നു.







Reactions