Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം


ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ശേഷം വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങൾ ഒടിഞ്ഞുവീണു.ഇടിമിന്നലിൽ വൈദ്യുതി ബന്ധം തകർന്നു. സ്കൂ‌ട്ടറിനും കാറിനും മുകളിൽ മരം വീണു.


പലയി‍ടങ്ങളിലും മരം വീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റുന്നുണ്ട്. പാലാ റോഡിൽ കീഴമ്പാറയിലും മരം വീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു. 









പാലായിലും കനത്ത മഴയും കാറ്റും അനുഭവപ്പെട്ടു. മരങ്ങൾ കടപുഴകി. നെല്ലിയാനി ബൈപ്പാസിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു.







Reactions