Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളേജിൽ റിക്രൂട്ട്മെന്റ് ഡ്രൈവ്




ചേർപ്പുങ്കൽ: ബി.വി.എം ഹോളി ക്രോസ് കോളേജിലെ SEEC (Skill Enhancement & Embloyability Cell) ന്റെ ആഭിമുഖ്യത്തിൽ കോളേജിൽ പ്രശസ്ത ജ്യൂവലറി ഗ്രൂപ്പായ സണ്ണി ഡയമണ്ടിൽ ഒഴിവുള്ള ജോലിയിൽ ആൺകുട്ടികളെ എടുക്കുന്നു. 


Sales trainee, Business Development trainee, production trainee, QC trainee, Accounts trainee, Software tester trainee എന്നീ തസ്തികകളിലേക്കുള്ള  ഇന്റർവ്യൂ  കോളേജിൽ വച്ച് 23/6/23 വെള്ളിയാഴ്ച 10 മണിക്ക് നടത്തുന്നു. 



ഡിഗ്രിയാണ്  അടിസ്ഥാന യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷ നല്കുക. രെജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് https://surveyheart.com/form/64917dc28434b65ed0f4416c







Reactions