Hot Posts

6/recent/ticker-posts

കോഴിക്കോട്ട് ഡോക്ടർ ദമ്പതികൾ മരിച്ച നിലയിൽ




കോഴിക്കോട് : ഡോക്ടർ ദമ്പതികൾ മരിച്ച നിലയിൽ കോഴിക്കോട് മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.



ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ  മനോഹർ( 68) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമപത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.


ചേവായൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.









Reactions