Hot Posts

6/recent/ticker-posts

തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണം


തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കും. 


പരിശുദ്ധ കുർബാന, ലദീഞ്ഞ്, പരിശുദ്ധ കുർബാന സന്ദേശം, ജപമാല പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കും. തിരുനാൾ ദിനമായ സെപ്റ്റംബർ 8ന് മറ്റ് ചടങ്ങുകൾക്കൊപ്പം സ്നേഹവിരുന്നും നടക്കും.








 


Reactions