Hot Posts

6/recent/ticker-posts

ഉഴവൂരിൽ സിപിഐയിൽ കൂട്ടരാജി


കുറവിലങ്ങാട്: ഉഴവുർ സിപിഐയിൽ ലോക്കൽകമ്മിറ്റി സെക്രട്ടറിയടക്കം രാജിവെച്ചു. ലോക്കൽകമ്മിറ്റി സെക്രട്ടറി സണ്ണി അനാലിൽ, ഷാജി ടി.എൻ, ഫിലിപ്പ് വേലിക്കട്ടേൽ, റോയി, ലൂക്കോസ് ഉൾപ്പെടെയുള്ള നേതാക്കൾ ആണ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയെ രാജി വിവരം അറിയിച്ചത്. 



രാജിവെച്ചവർ എല്ലാം ഉഴവൂരിലെ മുതിർന്ന നേതാക്കളാണ്. പാർട്ടി തിരുമാനങ്ങൾ മറികടന്ന് മുൻ ലോക്കൽകമ്മിറ്റി സെക്രട്ടറി വിനോദ് പുളിക്കനിരപ്പേൽ, ലോക്കൽകമ്മിറ്റി അംഗം സ്റ്റീഫൻ ചെട്ടിക്കൻ മറ്റൊരു കൂറ് മുന്നണി ഉണ്ടാക്കി എൽഡിഎഫിലും സിപിഐയിലും വിഭാഗിയത വളർത്തുന്നുവെന്നാണ് രാജിവെച്ചവരുടെ പരാതി. 






 


 
Reactions