Hot Posts

6/recent/ticker-posts

കോട്ടയത്ത് വാഹനാപകടത്തിൽ ​ഗർഭിണിയ്ക്ക് പരിക്ക്



കോട്ടയം: കോട്ടയം ചവിട്ടുവരിയിൽ മാരുതി സിഫ്ട് കാറിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ഗർഭിണിക്ക് പരിക്കേറ്റു. 


ഈരാറ്റുപേട്ടയിൽ നിന്നും കോട്ടയത്തേക്കു പോയ കെ.എസ്.ആർ.ടി.സി ബസ് ചവിട്ടുവരിയിൽ വച്ച് മാരുതി സിഫ്ട് കാറിൻ്റെ പിന്നിൽ ഇടിച്ചു. 



തുടർന്ന് കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൻ്റെ പിന്നിലും ഇടിച്ചു കയറി  ഭാഗികമായി തകർന്നു. 


കാറിലുണ്ടായിരുന്നവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.


Reactions