Hot Posts

6/recent/ticker-posts

മീനച്ചിലാറ്റിൽ യുവാവിനെ കാണാതായി; തിരച്ചില്‍ തുടരുന്നു


പാലാ: മീനച്ചിലാറ്റിൽ കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കടവിൽ യുവാവിനെ കാണാതായി. രാവിലെ പത്തരയോടെയാണ് സംഭവം. 

കിടങ്ങൂർ പോലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചില്‍ നടത്തുകയാണ്. കിടങ്ങൂർ സ്വദേശിയായ ഹരിയെയാണ് കാണാതായത്. കേട്ടയത്ത് നിന്നും സ്കൂബാ ടീമും സ്ഥലത്തെത്തി.








Reactions