Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ഉപജില്ല അത്‌ലറ്റിക് മീറ്റിൽ മികച്ച വിജയവുമായി അരുവിത്തുറ സെന്റ് ജോർജ് സ്കൂൾ

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല അത്‌ലറ്റിക് മീറ്റിൽ മികച്ച വിജയവുമായി അരുവിത്തുറ സെന്റ് ജോർജ് സ്കൂൾ സബ്ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പായി. വിജയം നേടിയ കുട്ടികളെയും പരിശീലകനായ ജോസ് പി. റ്റി എന്നിവരെ ഹെഡ്മാസ്റ്റർ ജോബിൻ തോമസ് അഭിനന്ദിച്ചു.


Reactions