Hot Posts

6/recent/ticker-posts

സിപിഐ തീക്കോയി ലോക്കൽ സമ്മേളനം അഡ്വ.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

തീക്കോയി: സിപിഐ തീക്കോയി ലോക്കൽ സെക്രട്ടറി സ: പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രതീഷ് പി എസ് സ്വാഗതം പറഞ്ഞു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സന്തോഷ്കുമാർ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം സ: എം ജി ശേഖരൻ, ജില്ലാ കമ്മിറ്റി അംഗം സ: സുനിൽ, മണ്ഡലം എക്സിക്യൂട്ടീവ് അംഗം പി എസ് ബാബു, പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യോഗത്തിന് ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സ: വിനോദ് ജോസഫ് നന്ദി അറിയിച്ചു.


Reactions