Hot Posts

6/recent/ticker-posts

യു.ഡി.എഫ് മീനച്ചിൽ മണ്ഡലം കൺവൻഷൻ 19-ന് - BMTV





പൈക:  ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മീനച്ചിൽ മണ്ഡലം യു.ഡി.എഫ് കൺവൻഷൻ 19 വെള്ളി 4.30 ന് പൂവരണി എസ്.എൻ.ഡി.പി യോഗം ഹാളിൽ നടക്കുമെന്ന് കൺവീനർ ജോസ് പാറേക്കാട്ട് അറിയിച്ചു


യു.ഡി.എഫ് ചെയർമാൻ രാജൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കുന്ന കൺവൻഷൻ കേരള കോൺഗ്രസ് ജെ സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് എബ്രാഹാം എക്സ് എം.പി ഉൽഘാടനം ചെയ്യും. ജിൽസ് പെരിയപ്പുറം മുഖ്യ പ്രഭാഷണം നടത്തും.മാണി സി കാപ്പൻ എം.എൽ.എ പങ്കെടുക്കും.യു.ഡി. എഫ് നേതാക്കൾ പ്രസംഗിക്കും.


'
Reactions