തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതില്‍ പ്രതിഷേധിച്ച് സ്ഥാനാർഥി കെ.മുരളീധരന്‍. ഇന്നലെ റോഡ് ഷോ നടന്നില്ല. വിഷയത്തിൽ കെപിസിസി ഇടപെടുന്നില്ലെന്നാണ് മുരളീധരന്റെ ആരോപണം. നേതൃത്വത്തെയും പ്രിയങ്കയെയും പ്രതിഷേധമറിയിച്ചിട്ടുണ്ട്.

