Hot Posts

6/recent/ticker-posts

ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല; കലാഭവൻ ഷാജോൺ - BMTV





നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടൻ കലാഭവൻ ഷാജോൺ. ഷാജോണും കുടുംബവും കോൺ​ഗ്രസിൽ ചേർന്നുവെന്നാണ് വാർത്ത പ്രചരിച്ചത്. താൻ കോൺ​ഗ്രസിൽ ചേർന്നിട്ടില്ലെന്നും ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഷാജോൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല‘; വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് കലാഭവൻ ഷാജോൺനിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടൻ കലാഭവൻ ഷാജോൺ. ഷാജോണും കുടുംബവും കോൺ​ഗ്രസിൽ ചേർന്നുവെന്നാണ് വാർത്ത പ്രചരിച്ചത്. താൻ കോൺ​ഗ്രസിൽ ചേർന്നിട്ടില്ലെന്നും ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഷാജോൺ ഫെയ്സ്ബുക്കിൽ കുറിച്ചു.‘ ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്‘- ഷാജോണിന്റെ പോസ്റ്റിൽ പറയുന്നു.നിരവധി സിനിമാ താരങ്ങൾ ഇക്കുറി ജനവിധി തേടുന്നുണ്ട്. മുകുേഷ്, സുരേഷ് ​ഗോപി, കൃഷ്ണകുമാർ, ധർമജൻ ബോൾ​ഗാട്ടി, വിവേക് ​ഗോപൻ, പ്രിയങ്ക തുടങ്ങിയവർ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഇക്കുറി മത്സരത്തിനുണ്ട്.


'
Reactions