Hot Posts

6/recent/ticker-posts

മുൻ സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു - BMTV




ന്യൂഡല്‍ഹി:  സി.ബി.ഐ.മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ (68) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. 1974 ബാച്ച് ഐ.പി.എസ് ഓഫീസറാണ്.
സിബിഐ ഡയറക്ടര്‍ പദവിക്ക് പുറമെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ പദവിയും വഹിച്ചിട്ടുണ്ട്.

Reactions