Hot Posts

6/recent/ticker-posts

ഗേറ്റ് തകർന്നു ദേഹത്ത് വീണ് 4 വയസുകാരൻ മരിച്ചു


ഈരാറ്റുപേട്ട: കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനായ അഹ്‌സന്‍ അലി (4) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം.



വീടിന് മുന്നിലെ ഗേറ്റില്‍ കയറി അടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഗേറ്റ് തലയില്‍ ഇടിച്ചാണ് മരണം സംഭവവിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. 
കോട്ടയം തിരുനക്കര പുത്തന്‍പള്ളി മുൻ ഇമാം നദീര്‍ മൗലവിയുടെ ചെറുമകനാണ് അഹ്‌സന്‍ അലി.



Reactions