Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം


സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6.30 നും 11.30 നും ഇടയിൽ 15 മിനിറ്റായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക.



കൽക്കരിക്ഷാമം ഉത്പാദന നിലയങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ച പശ്ചാത്തത്തിൽ ആണ് നിയന്ത്രണം.


Reactions