Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിക്ക് ഉപകരണങ്ങൾ കൈമാറി


പാലാ: റോട്ടറി ക്ലബ് പാലാ ജനറൽ ആശുപത്രിക്ക് 5 ബൈപാസ് വെന്റിലേറ്ററുകളും 5 ഓക്സിമീറ്ററുകളും കൈമാറി. ജർമ്മൻ റോ‍‍ട്ടറി ക്ലബ് പ്രതിനിധി മാർട്ടിൻ ടെൻവിങ്കിൽ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ് റജി ജേക്കബ് അധ്യക്ഷത വഹിച്ചു. 



ന​ഗരസഭാ ചെയർമാൻ ആന്റോ ജോസഫ് പടി‍ഞ്ഞാറേക്കര ഉപകരണങ്ങൾ ആശുപത്രി സൂപ്രണ്ട് ശബരീനാഥിന്  കൈമാറി. ഡോ. തോമസ് വാവാനിക്കുന്നേൽ, ആരോ​ഗ്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഡോ. തോമസ് മരിയൻ സെന്റർ, ഡോ. സോളി മാത്യു,  ജോഷി വെട്ടുകാട്ടിൽ എന്നിവർ പങ്കെടുത്തു.


Reactions