Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട നൈനാർ പള്ളി ഇമാം കെ എച്ച് മുഹമ്മദ് ഇസ്മായിൽ മൗലവി (72) അന്തരിച്ചു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743



ഈരാറ്റുപേട്ടയുടെ ആത്മീയ തേജസും  പ്രമുഖ പണ്ഡിതനും നൈനാർ പള്ളി ഇമാമുമായ കെ എച്ച് മുഹമ്മദ് ഇസ്മായിൽ മൗലവി (72) അന്തരിച്ചു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി ടൗൺ പള്ളിയുടെ ഇമാമായിരുന്നു. മൃതദേഹം നൈനാർ പള്ളിയിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നൈനാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ചങ്ങനാശേരി സ്വദേശിനി റംലയാണ് ഭാര്യ. ഫൈസൽ, ഫസിൽ, ഫാസില എന്നിവരാണ് മക്കൾ. മരുമകൻ ഷെഫി തട്ടാം പറമ്പിൽ. 


Reactions