Hot Posts

6/recent/ticker-posts

ജോസ് കുറ്റിയാനിമറ്റം നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന പ്രസിഡന്റ്


കോട്ടയം: എൻസിപിയുടെ കർഷക വിഭാഗമായ നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന പ്രസിഡന്റായി ജോസ് കുറ്റിയാനിമററം തെരഞ്ഞെടുക്കപ്പെട്ടു. കേരള കർഷക ക്ഷേമ ബോർഡ് അംഗം കൂടിയാണ് ജോസ് കുറ്റിയാനിമറ്റം.



സംഘടനയുടെ സംസ്ഥാന സമിതിയും പുന:സംഘടിപ്പിച്ചതായി എൻസിപി സംസ്ഥാന പ്രസിഡണ്ട് പി.സി.ചാക്കോ അറിയിച്ചു. എൻസിപി കർഷക വിഭാഗം  സ്വീകരണം നൽകി. എൻസിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു.

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


Reactions