പാലാ: ജനറൽ ആശുപത്രി ലാബിൽ കൃത്യതയാർന്ന രോഗ നിർണ്ണയത്തിനായി ആധുനിക ഹോർമോൺ അനലൈസർ ഉപകരണം കൂടി ലഭ്യമാക്കിയിട്ടുള്ളതായി ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.
നഗരസഭാ വൈസ് ചെയർമാൻ സിജി പ്രസാദ്, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ ബിജി ജോജോ, ജയ്സൺ മാന്തോട്ടം എന്നിവർ ക്രമീകരണങ്ങൾ വിലയിരുത്തി.



