Hot Posts

6/recent/ticker-posts

അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജിൽ സീറ്റൊഴിവ്


അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജില്‍ എം.എസ്.സി മാത്തമാറ്റിക്‌സ്, എം കോം എന്നീ സ്വാശ്രയ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ മാനേജ്‌മെന്റ് ക്വോട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.


താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9446119502, 9495749325.





Reactions