Hot Posts

6/recent/ticker-posts

മരം കടപുഴകി വീണു


ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡില്‍ പനച്ചികപ്പാറയില്‍ മരം കടപുഴകി വീണു. ഉച്ചയ്ക്ക് 1.50-ഓടെയായിരുന്നു സംഭവം. 



കനത്തമഴയ്ക്കിടെയാണ് മരം ചുവടെ മറി‍ഞ്ഞുവീണത്.  റോഡിലേയ്ക്കാണ് മരം വീണത്. 




മരത്തിന്റെ ശിഖരങ്ങൾ  റോഡിലേക്ക് വീണിരുന്നു. നിരന്തരം വാഹനങ്ങൾ കടന്നു പോകുന്ന വഴിയിലേയ്ക്കാണ് മരം മറിഞ്ഞു വീണത്. 


Reactions