Hot Posts

6/recent/ticker-posts

മകളുമായി പിതാവ് പുഴയില്‍ ചാടി


കൊച്ചി: ആറു വയസ്സുള്ള കുട്ടിയുമായി പിതാവ് പുഴയില്‍ ചാടി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നുമാണ് കുട്ടിയും പിതാവും പുഴയിലേക്ക് ചാടിയത്.


ആലുവ ചെങ്ങമനാട് സ്വദേശി ലൈജു, മകള്‍ ആര്യനന്ദ എന്നിവരാണ് പുഴയില്‍ ചാടിയത്. പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.



Reactions