ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ മണിയംകുന്ന് സെന്റ് ജോസഫ് സ്കൂളിന്
മികച്ച വിജയം.
സാമൂഹ്യശാസ്ത്രമേളയുടെ എൽ.പി, യു.പി വിഭാഗത്തിൽ ഓവറോൾ ഗണിതശാസ്ത്രമേളയിൽ റണ്ണറപ്പായി.പ്രവർത്തി പരിചയമേളയിലും ചാമ്പ്യന്മാരായി. സ്കൂൾ മാനേജ്മെന്റും പി.റ്റി.എ യും അധ്യാപകരെയും കുട്ടികളെയും അഭിനന്ദിച്ചു.






