Hot Posts

6/recent/ticker-posts

പ്രണയപ്പക; പെൺകുട്ടിയ്ക്ക് കുത്തേറ്റു


കറുകച്ചാൽ പൊലീസ് സ്റ്റേഷന് മുൻപിലാണ് സംഭവം ഉണ്ടായത്. മുൻ കാമുകനാണ് പെൺകുട്ടിയെ കുത്തിയത്. 


പാമ്പാടി കുറ്റിയ്ക്കൽ സ്വദേശിനിയാണ് കുത്തേറ്റ പെൺകുട്ടി. പൂതക്കുഴി സ്വദേശിയായ അഖിലാണ് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചത്. 


ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സുഹൃത്തിനൊപ്പം കറുകച്ചാലിൽ എത്തിയതായിരുന്നു പെൺകുട്ടി. 



Reactions