Hot Posts

6/recent/ticker-posts

പി ജി പ്രവേശന തീയതി ഒക്ടോബർ 31 വരെ നീട്ടി


രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ  UG /PG പ്രോഗ്രാമുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  


താൽപ്പര്യമുള്ളവർ  ഒക്ടോബർ  31 ന് മുൻപായി  കോളേജ് ഓഫീസിലോ താഴെ പറയുന്ന നമ്പറിലോ  ബന്ധപ്പെടുക. 8848363148 ,8281257911,9495165051





Reactions