Hot Posts

6/recent/ticker-posts

വിദ്യാര്‍ത്ഥിനിയെ തല്ലിയയാൾ അറസ്റ്റില്‍


കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ പുലിയിളയില്‍ അനൂപിനെയാണ് (23) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞദിവസം വിദ്യാര്‍ത്ഥിനിയുടെ നേരെ ലൈംഗിക ചുവയോടെ സംസാരിക്കുകയും, കുട്ടിയെ അടിയ്ക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഇയാളെ പിടികൂടി കോടതിയില്‍ ഹാജരാക്കി.




Reactions