Hot Posts

6/recent/ticker-posts

വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞു


മൂവാറ്റുപുഴ നിർമ്മല കോളേജ് ഹോസ്റ്റൽ ജംഗ്ഷനിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ  താഴ്ചയിലേക്ക് മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. 


തൊടുപുഴ അൽ അസ്ഹർ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.





Reactions