Hot Posts

6/recent/ticker-posts

കെ ആർ നാരായണൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി


കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് കെ ആർ നാരായണൻ്റെ സ്മൃതി മണ്ഡപത്തിൽ കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. 


സെക്രട്ടറി സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, സാബു എബ്രാഹം, കെ ആർ നാരായണൻ്റെ ബന്ധുക്കളായ സീതാലക്ഷ്മി, വാസുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.







Reactions