Hot Posts

6/recent/ticker-posts

വലിയവീട്ടിൽ പുറപ്പന്താനം കുടുംബയോഗം ജനുവരി 1ന്


വലിയവീട്ടിൽ പുറപ്പന്താനം കുടുംബയോഗം ജനുവരി 1ന് ന‌‌ടത്തും. ഉച്ചകഴിഞ്ഞ് 3.30ന് അരുവിത്തുറ വല്യച്ചൻമല ദേവാലയത്തിൽ ഫാദർ പി. ജെ സെബാസ്റ്റ്യന്റെ വിശുദ്ധ ബലിയോടുകൂടി കുടുംബയോഗം ആരംഭിക്കും. 


അമ്പാറനിരപ്പിലുള്ള രക്ഷാധികാരി പി.വി ജോസഫ് പുറപ്പന്താനത്തിന്റെ വസതിലാണ് പൊതുയോ​ഗം.  ഈരാറ്റുപേട്ട എസ് എച്ച് ഒ ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.




കുടുംബയോഗം പ്രസിഡന്റ്‌ ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിക്കും.





Reactions