Hot Posts

6/recent/ticker-posts

ഡോക്ടർ വി ആർ രാജേഷിനെ ആദരിച്ചു


500ല്‍ അധികം രോഗികൾക്ക് ഡയാലിസിസ് നടത്തിയ പാലാ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ ഫിസിഷ്യൻ ഡോക്ടർ വി ആർ രാജേഷിന് ആദരം.


ഡോക്ടർ വി ആർ രാജേഷിനെ വിശിഷ്ട സേവനങ്ങൾ പരി​ഗണിച്ച്  മാണി സി കാപ്പൻ  എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു.





Reactions