Hot Posts

6/recent/ticker-posts

കോയിപ്പള്ളിയിൽ റ്റി എ കരുണാകരൻ നിര്യാതനായി


തീക്കോയി ചേരിമല കോയിപ്പള്ളിയിൽ റ്റി എ കരുണാകരൻ (79) നിര്യാതനായി. 


ശവസംസ്ക്കാരം നാളെ (ഡിസംബർ 17) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.


ഭാര്യ നിർമ്മല, മകൾ ആതിര, മരുമകൻ അരുൺ കോട്ടയിൽ മംഗളഗിരി.



Reactions