ചേന്നാട്: ഒരു മാവിൻ മാവിൻ തൈയുടെ ജന്മദിനം ആഘോഷിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ.ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികളാണ് സ്കൂൾ മുറ്റത്തുള്ള മുവാണ്ടൻ മാവിന്റെ 5ാം ജന്മദിനം ആഘോഷിച്ചത്.
5 വർഷങ്ങൾക്ക് മുമ്പ് ജനുവരി 12 ന് ആണ് സ്കൂൾ മുറ്റത്ത് മൂവാണ്ടൻ മാവ് നട്ടത്. കേക്ക് മുറിച്ചും ബർത്ത് ഡേ ഗാനം ആലപിച്ചുമാണ് വിദ്യാർത്ഥികൾ ജൻമദിനം ആഘോഷിച്ചത്.






