Hot Posts

6/recent/ticker-posts

സ്കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചേന്നാട് നടന്നു



കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ജൽജീവൻമിഷനുമായി സഹകരിച്ച് സ്കൂൾതലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ നടന്നു.


ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെംബർ ഷാന്റി തോമസ്, കോഡിനേറ്റർ പൗളിൻ തുടങ്ങിയവർ പങ്കെടുത്തു.










Reactions