Hot Posts

6/recent/ticker-posts

സിപിഐഎം കോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ മീനച്ചിലാർ ശുചീകരണം






പാലായിൽ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിനു സമീപത്തുള്ള കടവ് ശുചീകരിച്ചു. പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു.


ജില്ലാക്കമ്മിറ്റിയംഗം സജേഷ് ശശി അധ്യക്ഷനായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാക്കമ്മറ്റിയംഗം കെ.പി പ്രശാന്ത്, പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ്, പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനിൽ, സി പി ഐ എം കടുത്തുരുത്തി ഏരിയാ സെക്രട്ടറി കെ ജയകൃഷ്ണൻ, ഷാർളി മാത്യു, റ്റി ആർ വേണുഗോപാൽ, എം ടി ജാന്റീഷ്, പാർട്ടി ഏരിയാക്കമ്മറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, എൽ സി അംഗങ്ങൾ, ബ്രാഞ്ചുസെക്രട്ടറിമാർ, പാർട്ടി അംഗങ്ങൾ, അനുഭാവികൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.






Reactions