Hot Posts

6/recent/ticker-posts

നീലൂർ സർവീസ് സഹകരണ ബാങ്കിന്റെ കുറുമണ്ണ് ബ്രാഞ്ച് നവീകരിച്ച കെട്ടിട ഉദ്ഘാടനം 7ന്



ആറര പതിറ്റാണ്ട് പാരമ്പര്യവുമായി നീലൂർ സർവീസ് സഹകരണ ബാങ്ക് കേരളത്തിലെ ഒരു മുൻനിര സഹകരണ ബാങ്ക് ആയി മാറിയിരിക്കുകയാണ്. നീലൂർ പ്രദേശത്തിന്റെ സാമ്പത്തിക സംഭരണിയാണ് നീലൂർ ബാങ്ക്. 


ബാങ്കിന്റെ കുറുമണ്ണ് ശാഖ മുകളിൽത്തെ നിലയിൽ നിന്നും ഗ്രൗണ്ട് ഫ്ലോറിലേക്ക് മാറ്റുകയാണ്. കെട്ടിടം നവീകരിച്ച് കൂടുതൽ മനോഹരവും സൗകര്യപ്രദവും ആക്കിയിട്ടുണ്ട്. 



നവീകരിച്ച കെട്ടിടത്തിന്റ ഉൽഘാടനം 07/09/2023 രാവിലെ 9 മണിക്ക് ബാങ്ക് പ്രസിഡന്റ്‌  മത്തച്ചൻ ഉറുമ്പുകാട്ട് നിർവഹിക്കും.





 


Reactions