Hot Posts

6/recent/ticker-posts

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


നീലൂർ സർവ്വീസ് സഹകരണ ബാങ്കും തൊടുപുഴ അഹല്യ ഐ ഫൌണ്ടേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.


റവ. ഫാ ജോർജ് മടുക്കാവിൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ മത്തച്ചൻ ഉറുമ്പുകാട്ട്, വൈസ് പ്രസിഡന്റ്‌ ജോർജ് ജോസഫ്, പ്രൊഫ്‌ ജോസഫ് കൊച്ചുകുടി, പ്രസാദ് വടക്കേട്ട്,ഇഗ്നേഷ്യസ് നടുവിലെകുറ്റ്, അനീഷ് പാറയ്ക്കൽ, ദീപക് ആനകല്ലുങ്കൽ, പ്രദീഷ് സി ആർ, ഷേർളി സാബു, ഷാജിമോൻ പി എസ് തുടങ്ങിയവർ പങ്കെടുത്തു. 







 


Reactions