Hot Posts

6/recent/ticker-posts

പാലാ സ്വദേശിനിയായ യുവതി ട്രെയിന്‍തട്ടി മരിച്ചു


കോട്ടയം കുമാരനല്ലൂരില്‍ പാലാ സ്വദേശിനിയായ യുവതി ട്രെയിന്‍തട്ടി മരിച്ചു. അമ്മയുടെ കണ്‍മുന്നിലാണ് അപകടമുണ്ടായത്.  


ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ യുവതി പാളം കുറുകെ കടക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.








Reactions